1)HEAD – FIT OUT DIVISION
- എഞ്ചിനീയറിംഗ്, ബിസിനസ് മാനേജ്‌മെന്റ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം
- ഫ്‌ളോറിംഗ്, കണ്‍ട്രക്ഷന്‍, ബന്ധപ്പെട്ട മേഖലകളില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം
- സെയില്‍സ്, ഓപ്പറേഷന്‍സ്, ടീം മാനേജ്‌മെന്റ് എന്നിവയില്‍ പരിചയം
- പ്രോജക്ട് മാനേജ്‌മെന്റില്‍ പ്രാവീണ്യം
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ dohaposition@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.
2) FEMALE BRAND EXECUTIVE (Leading FMCG Company)
- ഏഷ്യന്‍ ഫുഡ് പ്രൊഡക്ട് ഡിവിഷനിലേക്കാണ് ഒഴിവ്
- സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ qatarhiring21@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുക.
3) SAFETY OFFICER
താല്‍പര്യമുള്ളവര്‍ aishwaryasairam875@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ 50873338 എന്ന നമ്പറില്‍ വാട്‌സ്ആപ്പായോ വിശദമായ സിവി അയക്കുക.
4) PROCUREMENT ENGINEERS ( Oil & Gas Trading company)
- മെക്കാനിക്കല്‍/ ഇന്‍ട്രുമെന്റേഷന്‍ എന്നിവയില്‍ ബിരുദം
- 2-3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം നിര്‍ബന്ധം
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ cvoilandgas1@gmail.com എന്ന വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
