ദോഹ: റമദാന്‍ മാസത്തില്‍ ദോഹാ മെട്രോയുടെ സര്‍വീസ് സമയത്തില്‍ മാറ്റം. ദോഹ മെട്രോ, ലുസൈല്‍ ട്രാം സര്‍വീസുകളുടെ സര്‍വീസ് റമദാന്‍ മാസത്തില്‍ പുലര്‍ച്ചെ വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു.
ദോഹ മെട്രോ:
- ശനി മുതല്‍ വ്യാഴം വരെ – 5.30am മുതല്‍ 1.30am വരെ
- വെള്ളി – 9.30am മുതല്‍ 1.30am വരെ

ലുസൈല്‍ ട്രാം:
- ശനി മുതല്‍ വ്യാഴം വരെ – 5.30am മുതല്‍ 2.00am വരെ
- വെള്ളി – 2.30pm മുതല്‍ 2.00am വരെ
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
