ഖത്തറിലെ പ്രധാന തൊഴിലവസരങ്ങള്‍; ഖത്തര്‍ എനര്‍ജിയിലും അവസരം

qatr

1) HR Manager

യോഗ്യതകള്‍:

  • Bachelor’s degree in Human Resources, Business Administration or related field.
  • Minimum of 10 years of experience in HR management, with at least 5 years of experience in managing HR functions for large infrastructure projects, preferably with experience in Qatar.
  • Lead the overall HR strategy, manage the full recruitment process, ensuring the selection of qualified candidates for all levels of the organization.
  • Provide HR reports and insights to senior management on recruitment, turnover, employee performance, and other key HR metrics.
  • In-depth knowledge of Qatari labour laws, HR policies, and best practices in the construction industry.
  • Professional HR certifications such as CIPD, SHRM, or equivalent are preferred.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ jobs@briteconsult.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

2) SENIOR PROJECT ENGINEER

  • A minimum of twelve (12) years relevant experience in engineering, project management and execution of oil & gas projects
  • Experience in Pipeline and downstream fuel distribution projects.
  • Experience with CNG station an advantage.
  • Experience with dense phase Co2 Pipelines and process equipment.
  • Experience in mature field development including Water Alternating Gas (WAG) injection schemes an advantage

വിദ്യാഭ്യാസ യോഗ്യത

B.Sc. Degree in an Engineering discipline from any recognized University; higher degree would be advantageous.2. Membership in a recognized professional engineering and/or project management association/institution would be an advantage

താല്‍പര്യമുള്ളവര്‍ https://careerportal.qatarenergy.qa/jobs/3211/SR.%20PROJECT%20ENGINEER?lang=en-US&mode=apply&iis=LinkedIn_P അപേക്ഷ അയക്കുക.

3) SECRETARY

  • In charge of the input and output email
  • Prepare daily reports and other important documents.
  • Manage meeting schedule, setting corporate and casual meetings.
  • Prepare daily activity and important documents to be signed by the GM.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ Hiring432@yahoo.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

4) PROCUREMENT OFFICER

  • ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം.

യോഗ്യതയുള്ളര്‍ Hiring432@yahoo.com എന്ന വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുക.

5) ASSISTANT MANAGER ( Corporate Sales)

  • ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ hr.use@musafir.com എന്ന വിലാസത്തില്‍ അപേക്ഷിക്കുക.

6) ELECTRICAL & ELECTRONICS ENGINEER

  • ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സില്‍ ബിരുദം വേണം.
  • സാധുതയുള്ള UPDA സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
  • ഇലക്ട്രിക്കല്‍ ഇന്‍സ്റ്റാളേഷനില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ jobsvacancy000001@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

 

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading