അബുദാബി: വിമാനത്തിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ മലയാളി യാത്രക്കാരൻ അറസ്റ്റിൽ. കഴിഞ്ഞദിവസം സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം.
ദുബായിൽ നിന്നെത്തിയ ഇടുക്കി സ്വദേശി പ്രവീഷാണ് അറസ്റ്റിലായത്. വിമാന ജീവനക്കാരുടെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പോലീസ് ആണ് പിടികൂടിയത്. പിന്നീട് ജാമ്യത്തിൽ വിട്ടു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
