ദോഹ: മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈന്തപ്പഴ പ്രദര്‍ശനത്തിന്റെ രജിസ്‌ട്രേഷന്‍ അധികൃതര്‍ പ്രഖ്യാപിച്ചു. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 20 വരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ ലിങ്ക്: https://exhibition.souqwaqif.qa/
സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ ജനുവരി 13 മുതല്‍ ഫെബ്രുവരി 24 വരെ ഈന്തപ്പഴ പ്രദര്‍ശനം നടക്കും. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 12 വരേയും വൈകിട്ട് 3.30 മുതല്‍ രാത്രി പത്ത് മണിവരേയും സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
