ദോഹ: ഖത്തറിലെ ലുസൈൽ ബൊളിവാർഡിൽ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുള്ള പരിപാടികൾ നിരവധിയാണ്. ഡിസംബർ 31-ന് നടക്കുന്ന ആഘോഷങ്ങളുടെ വിവരങ്ങൾ ഇതാ:
– ലേസർ ഷോ – 6PM
– സ്റ്റേജ് ഷോ – 7PM
– ഡി ജെ Mk & ഡ്രമ്മർ ക്രിസ്റ്റീന – 10PM
– ഫയർ വർക്ക്സ്, പൈറോ ഡ്രോൺ ഷോ, ഡിജെ, ലേസർ ഷോ – 12 PM
ആഘോഷങ്ങളുടെ ഭാഗമായി ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ സമയം പുലർച്ചെ 2 മണിവരെ നീട്ടിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
