യുഎഇയില്‍ ഇന്ധന വിലയില്‍ മാറ്റമില്ല

petrol

അബുദാബി: യുഎഇയില്‍ ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഡിസംബര്‍ മാസത്തെ പെട്രോള്‍,ഡീസല്‍ വില മാറ്റമില്ലാതെ തുടരും.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹവും സ്‌പെഷ്യല്‍ 95ന് 2.50 ദിര്‍ഹവുമാണ് വില. ഇ പ്ലസ് കാറ്റഗറി പെട്രോള്‍ ലിറ്ററിന് 2.43 ദിര്‍ഹവും ഡീസല്‍ ലിറ്ററിന് 2.68 ദിര്‍ഹവുമാണ്. ഡിസംബര്‍ മാസത്തിലു ഇതേ നിരക്കായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading