യുഎഇയില്‍ ന്യൂ ഇയര്‍ അവധി പ്രഖ്യാപിച്ചു

uae 3

അബുദാബി: യുഎഇയില്‍ പുതുവത്സരം പ്രമാണിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഅഒഞ) 2025 ജനുവരി 1 ബുധനാഴ്ച, ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക പുതുവത്സര അവധി പ്രഖ്യാപിച്ചു. ജനുവരി 2 വ്യാഴാഴ്ച പ്രവൃത്തി പുനരാരംഭിക്കുമെന്നും അതോറിറ്റി വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

യുഎഇയിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അതോറിറ്റി പുതുവത്സര ആശംസകളും നേര്‍ന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading