അബുദാബി: യുഎഇയില്‍ പൊതുമാപ്പ് നീട്ടില്ല. ഡിസംബര്‍ 31 ന് പൊതുമാപ്പ് കാലാവധി അവസാനിക്കുമെന്നും അദികൃതര്‍ അറിയിച്ചു. പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ താല്‍പര്യമുള്ളവര്‍ സമയപരിധി അവസാനിക്കുന്നതിന് മുമ്പായി നടപടികള്‍ പൂര്‍ത്തിയാക്കണം. അല്ലെങ്കില്‍ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സെപ്തംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പിന്നീട് ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. നിരവധിപേര്‍ ഇതിനോടകം തന്നെ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
