അബുദാബി: ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്കായി യുഎഇ അതോറിറ്റി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ അവരുടെ ബ്രൗസറുകള്‍ പരിശോധിച്ച് ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാണമെന്ന് യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ നിര്‍ദേശിച്ചു.
ഗൂഗിള്‍ ക്രോമില്‍ നിന്നുള്ള ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഈ വിവരങ്ങള്‍ സബ്സിഡിയറികളുമായും പങ്കാളികളുമായും പങ്കിടാനും സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
