അബുദാബി: യുഎഇയില്‍ ഡിസംബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹമാണ്, നവംബറിലെ ലിറ്ററിന് 2.74 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 ന് 2.50 ദിര്‍ഹമാണ് പുതിയ നിരക്ക്, നവംബറില്‍ ലിറ്ററിന് 2.63 ദിര്‍ഹമായിരുന്നു.
ഇ-പ്ലസ് കാറ്റഗറി പെട്രോള്‍ ലിറ്ററിന് 2.43 ദിര്‍ഹമാണ് പുതിയ നിരക്ക്. നവംബറില്‍ ലിറ്ററിന് 2.55 ദിര്‍ഹമായിരുന്നു, അതേസമയം ഡീസലിന് ലിറ്ററിന് 2.68 ദിര്‍ഹമാണ് വില, മുന്‍ മാസത്തെ ലിറ്ററിന് 2.67 ദിര്‍ഹമായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
