മസ്‌കത്ത്: മസ്‌കത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍2.3 തീവ്രത രേഖപ്പെടുത്തി. എട്ട് കിലോമീറ്റര്‍ ആഴത്തില്‍ ഒമാന്‍ പ്രദേശിക സമയം രാവിലെ 11.06നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുല്‍ത്താന്‍ ഖബൂസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം നേരിയ ചലനം മാത്രമാണ് അനുഭവപ്പെട്ടതെന്ന് വ്യാപാരികള്‍ പറഞ്ഞു. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
