തിരുവനന്തപുരം: യുഎഇയിലേക്ക് സെക്യൂരിറ്റി ഗാര്‍ഡ് ( മെയില്‍ & ഫീമെയില്‍ ) റിക്രൂട്ട്‌മെന്റ്. 200 ഒഴിവുകളാണുള്ളത്. 2024 ഡിസംബര്‍ 3 ന് അങ്കമാലിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കും. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. 25 -40യാണ് പ്രായപരിധി.
എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. പുരുഷന് 175 സെന്റീമീറ്ററും സ്ത്രീകള്‍ക്ക് 165 സെന്റീമീറ്ററും ഉയരം ഉണ്ടായിരിക്കണം. ശമ്പളം 2,262 യുഎഇ ദിര്‍ഹമാണ്. ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, ഒറിജിനല്‍ പാസ്‌പോര്‍ട്ടും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും. വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഇന്റര്‍വ്യൂവില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 7736496574 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
