പ്രതിപക്ഷ നേതാവ് വി ഡി സതീശന് ദോഹയില്‍ സ്വീകരണം നല്‍കി

vdddd

ദോഹ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഖത്തറില്‍. സ്വകാര്യ സന്ദര്‍ശനത്തിനായി ദോഹയില്‍ എത്തിയ പ്രതിപക്ഷ നേതാവിനെ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ ഓഐസിസി ഇന്‍കാസ് ഭാരവാഹികള്‍ സ്വീകരിച്ചു.

ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല സ്വീകരണത്തിന് നേതൃത്വം നല്‍കി. സെന്‍ട്രല്‍ – ജില്ലാ കമ്മറ്റി ഭാരവാഹികള്‍, കെഎംസിസി ഭാരവാഹികള്‍ തുടങ്ങിയ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading