ഖത്തറില്‍ ഇന്നത്തെ തൊഴിലവസരങ്ങള്‍; ഉടന്‍ അപേക്ഷിക്കാം

Screenshot 20240808 163347

ദോഹ: ഖത്തറില്‍ ഷോറൂം മാനേജറുടെ ഒഴിവ്. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആശയവിനിമയത്തിനുള്ള കഴിവുണ്ടായിരിക്കണം. ഇന്ത്യന്‍ പ്രവാസികള്‍ക്കും അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ info@visionfood.org എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ സിവി അയക്കുക.

ഖത്തറില്‍ Senior HR Officer ഒഴിവ്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. താല്‍പര്യമുള്ളവര്‍ 30247878 എന്ന നമ്പറിലോ jobsatpinnacle24@gmail.com ഇമെയില്‍ വിലാസത്തിലോ വിശദമായ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading