പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിരവധി ജോലി ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. സൗജന്യ വിസ+ ശമ്പളം+ ഭക്ഷണം+ താമസം എന്നിവ നല്‍കും.
ഒഴിവുകള്‍:
- ഏരിയാ മാനേജര്‍ (റീട്ടെയ്ല്‍) – റീട്ടെയ്ല്‍ മാനേജ്‌മെന്റില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം. മള്‍ട്ടി സ്റ്റോര്‍ മാനേജ്‌മെന്റില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌ട്രോംഗ് ലീഡര്‍ഷിപ്പ്, കമ്മ്യൂണിക്കേഷന്‍, നെഗോഷിയേഷന്‍ കഴിവുകള്‍ വേണം.
- അസിസ്റ്റന്റ് സ്‌റ്റോര്‍ മാനേജര്‍ – റീട്ടെയ്ല്‍ സ്റ്റോര്‍ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം നിര്‍ബന്ധം.
താല്‍പര്യമുള്ളവര്‍ career@grandhyper.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
