ഖത്തര്‍ പിഎച്ച്‌സിസിയില്‍ അവസരം; മസാജ് തെറാപ്പിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു

qatar phcc

ദോഹ: ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (പിഎച്ച്‌സിസി) മസാജ് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. കുറഞ്ഞത് മൂന്ന് വര്‍ശത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Job Requirement:

  • Bachelor’s degree in Complementary and Alternative Medicine field and a study of at least in Massaging of no less than (500) hours of practical
  • Graduated from a recognized Massage Therapy training program its equivalent of at least five hundred (500) hours of classes that is approved in state or country in which it is located
  • The minimum program requirements include: Anatomy, Physiology, pathology, Massage and/or body work, hygiene, and business and ethics.
  • Valid license/ registration certificate
  • Membership in recognized association that is approved in state or country (if applicable) accompanying the required years of experience.
  • DHP License

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ narafeh@phcc.gov.qa എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading