ദോഹ: ഖത്തറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് നല്‍കുന്ന വിവിധ സേവനങ്ങള്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലത്തിന്റെ വെബ്‌സൈറ്റ് വഴി സിവില്‍ ഡിഫന്‍സ് നല്‍കുന്ന സേവനങ്ങള്‍ ആക്‌സസ് ചെയ്യാനാവും.
- കോമേഴ്‌സ്യല്‍/ വാണിജ്യ ലൈസന്‍സ് റിക്വസ്റ്റ് പുതുക്കല്‍
- ബില്‍ഡിംഗ് ലൈസന്‍സ് പുതുക്കല്‍
- വെയര്‍ഹൗസ് ഹസാര്‍ഡസ് മെറ്റീരിയല്‍ പുതുക്കല്‍/ പുതിയത് സ്വീകരിക്കല്‍
- വാണിജ്യ പെര്‍മിറ്റുകളുടെ പുതിയ അപേക്ഷ സ്വീകരിക്കല്‍
- എക്‌സിബിഷനുകള്‍/ ഇവന്റുകള്‍ -ഡിസൈന്‍
- എക്‌സിബിഷനുകള്‍, ഇവന്റുകള്‍ എന്നിവയുടെ ഇന്‍സ്‌പെക്ഷന്‍
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
