ഖത്തറില്‍ സേഫ്റ്റി ഓഫീസര്‍, ക്യാഷര്‍ ജോലി ഒഴിവ്; ഉടന്‍ അപേക്ഷിക്കാം

Screenshot 20240808 163347

ദോഹ: ഖത്തറിലെ ഗള്‍ഫ് ഫുഡ് സെന്ററിലേക്ക് വിവിധ ജോലി ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. ഫയര്‍&സേഫ്റ്റി ഓഫീസര്‍, ക്യാഷര്‍ തസ്തികകളിലാണ് ഒഴിവുള്ളത്.

ലൊക്കേഷൻ: ഗൾഫ് ഫുഡ്‌ സെന്റർ, ഓൾഡ് എയർപോർട്ട്, ഓഫീസ് നമ്പർ 12, സെക്കന്റ്‌ ഫ്ലോർ

അറബിക് ഭാഷ സംസാരിക്കാന്‍ അറിയുന്നവര്‍ക്ക് സേഫ്റ്റി ഓഫീസര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവര്‍ത്തിപരിചയം ആവശ്യമാണ്. എന്‍ഒസി നിര്‍ബന്ധം. നിലവില്‍ ഖത്തറില്‍ ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ 66360205 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading