അബുദാബി: യുഎഇയിൽ നബിദിന അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15, ഞായറാഴ്ചയാണ് അവധി. അവധി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സസ് സർക്കുലർ പുറത്തിറക്കി.
ഈ വർഷത്തെ ഔദ്യോഗിക അവധികൾ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
