ഖത്തറില്‍ HVAC ടെക്‌നീഷ്യനെ ആവശ്യമുണ്ട്; ഇപ്പോള്‍ അപേക്ഷിക്കാം

Screenshot 20240831 121340

ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലേക്ക് HVAC ടെക്‌നീഷ്യനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. വാട്ടര്‍ കൂളര്‍, പാക്കേജ് ടൈപ്, ഡക്ടഡ് ടൈപ്പ്, ഡിസ്‌പ്ലേ ഫ്രീസര്‍, വിആര്‍എഫ്, വിആര്‍വി സിസ്റ്റം എന്നിവയില്‍ പരിചയം ആവശ്യമാണ്.

യോഗ്യരായ ഉദ്യോഗര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ admin@freezeown.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading