ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനത്തിലെ നിരവധി തൊഴിൽ അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൺസൾട്ടൻസി മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. HIA പ്രൊജക്റ്റ് എക്സ്പീരിയൻസ് നിർബന്ധം. സാധുതയുള്ള ഖത്തർ ഐഡി ഉണ്ടായിരിക്കണം.
ഒഴിവുകൾ:
1) Project Manager (Civil and mechanical)
2( Electrical Engineer
3) Mechanical Engineer
4) Civil Engineer
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ 70595611 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ c.aiswarya@candidzone.net എന്ന ഈമെയിൽ വിലാസത്തിൽ അയക്കുകയോ ചെയ്യുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
