ദോഹ: ഖത്തറില്‍ പ്രമുഖ സ്ഥാപനത്തിലേക്ക് Cerner Patient Accounting & HEI Contract Management- Specialits നെ ആവശ്യമുണ്ട്. ബിരുദമാണ് യോഗ്യത. പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ജോലി ആരംഭിക്കുന്ന ദിവസം മുതല്‍ 18 മാസത്തെ കോണ്‍ട്രാക്ടിലാണ് നിയമനം. 28,400 ഖത്തര്‍ റിയാലാണ് ശമ്പളം.
- Bachelor’s Degree in relevant discipline (IT – Information Technology)
- 3+ years’ experience as a Cerner RCM Application Specialist
- 3+ Years’ experience as a HEI Global RCM Application Specialist
- Understanding of Health Care business processes, operational and functional workflows as it relates to Cerner, HEI Patient Accounting and Registration Solutions
- Cerner Millennium Build Certificates
- Expert in Cerner Millennium Revenue Cycle solutions (Patient Accounting, GL, Patient Access, Registration and Scheduling
- Cerner General Ledger design and Configuration
താല്‍പര്യമുള്ളവര്‍ recruitment4@b2c-solutions.com എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
