മസ്‌കത്ത്: ഒമാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ പാസഞ്ചര്‍ ബോര്‍ഡിംഗ് സിസ്റ്റം നിലവില്‍ വന്നു. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പ് ബോര്‍ഡിംഗ് ഗേറ്റുകളില്‍ എത്തണമെന്നാണ് നിര്‍ദേശം.
കൃത്യസമയത്ത് വിമാനങ്ങള്‍ പുറപ്പെടുന്നതിന് എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. 40 മിനിറ്റ് മുമ്പ് ബോര്‍ഡിംഗ് പാസുമായി ഗേറ്റുകളില്‍ എത്താത്തവരെ ചെക്ക് പോയിന്റ് വഴി വിമാനത്താവളത്തിലേക്ക് കടത്തിവിടില്ലെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
