കുവൈത്തില്‍ പ്രവാസികള്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തും

IMG 20240810 WA0000 1

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കത്തിലോ ഇമിഗ്രേഷന്‍ ലംഘനങ്ങളിലോ ഉള്‍പ്പെട്ട പ്രാവസികള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നു. പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇത്തരം വ്യക്തികള്‍ക്ക് രാജ്യം വിടാന്‍ കഴിയില്ല. വ്യക്തികളുടെ പേരിലുള്ള ലംഘനങ്ങള്‍ പരിഹരിക്കുന്നതുവരെ യാത്രാ നിരോധനം പ്രാബല്യത്തില്‍ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 43,289 കുവൈത്തികള്‍ക്കും പ്രവാസികള്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading