ദോഹ: ഖത്തറില്‍ വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ലെയ്ന്‍ മാറ്റുകയോ തിരിയുകയോ ചെയ്യുമ്പോള്‍ കൃത്യമായി സിഗ്നല്‍ ഇടണം. സിഗ്നല്‍ ഇടാതെ ലെയ്ന്‍ മാറ്റുന്നത് ട്രാഫിക് നിയമലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത് ട്രാഫിക് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും അതോറിറ്റി വ്യക്തമാക്കി.
വാഹനങ്ങളിലെ സിഗ്നലുകള്‍ റോഡുകളുടെ ഭാഷയാണെന്നും സുരക്ഷിതമായി വാഹനമോടിക്കണമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
