ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്ന് നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയം. പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി, റെസിഡന്‍ഷ്യല്‍ ഏരിയകളിലും സ്‌കൂളുകളിലും വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ജാഗ്രത അനിവാര്യമാണെന്നും മന്ത്രാലയം പറഞ്ഞു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുരുതെന്നും കാല്‍നട യാത്രക്കാര്‍ നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിച്ച് സുരക്ഷിതമായ ബോര്‍ഡിംഗ്, ക്രോസിംഗ് രീതികള്‍ പാലിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Interior, Qatar calls on motorists to reduce speed in residential areas and schools.
