ദോഹ: ആഗ്രയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദി/ കേന്ദ്രീയ ഹിന്ദി സന്‍സ്ഥാനില്‍ 2026 – 27 അധ്യായന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അന്താരാഷ്ട്ര ഹിന്ദി അധ്യാപന കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയമാണ് കോഴ്‌സ് നടത്തുന്നത്. കേന്ദ്രീയ ഹിന്ദി സന്‍സ്ഥാനിന്റെ ബ്രോഷറുകളും അപേക്ഷാ ഫോമുകളും http://www.hindisansthan.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭ്യമാണ്.
താല്‍പ്പര്യമുള്ളവര്‍ക്ക്, ബ്രോഷറില്‍ പരാമര്‍ശിച്ചിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങളും നിയമങ്ങളും അനുസരിച്ച് 2026 ഏപ്രില്‍ 30-നകം cul.doha@mea.gov.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
Announcement of scholarship for the Academic year 2026-27 at Central Institute of Hindi/ Kendriya Hindi Sansthan, Agra, India. apply before April 30
