ഇറാന്‍ ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

1q 26

ടെഹ്‌റാന്‍: ഇറാനില്‍ നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ (ഐആര്‍ജിസി) രഹസ്യാന്വേഷണ സംഘടനാ തലവന്‍ മേജര്‍ ജനറല്‍ സെയ്ദ് മജീദ് ഖാദിമി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന്, ഏപ്രില്‍ 6, തിങ്കളാഴ്ച നടന്ന ആക്രമണത്തിലാണ് മരണമെന്നാണ് വിവരം.

പുലര്‍ച്ചെ നടന്ന ഒരു ആക്രമണത്തില്‍ ഖാദിമി കൊല്ലപ്പെട്ടതായി ഐആര്‍ജിസി പ്രസ്താവനയില്‍ ഔദ്യോഗികമായി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം എവിടെവെച്ചാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The head of the Revolutionary Guards’ intelligence organization, IRAN, Major General Seyyed Majid Khademi, has been killed in a US-Israeli attack in Iran.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading