ഒമാനില്‍ വെടിവെയ്പ്പ്; നാല് മരണം; വിസാ നടപടികള്‍ റദ്ദാക്കി

IMG 20240716 WA0018

മസ്‌കത്ത്: ഒമാനില്‍ പള്ളിക്ക് സമീപം നടന്ന വെടിവെയ്പ്പില്‍ നാല് പേര്‍ മരിച്ചു. മസ്‌കത്തിലെ വാദി അല്‍ കബീര്‍ പള്ളിക്ക് സമീപം നടന്ന വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സാഹചര്യം നേരിടാന്‍ നടപടി സ്വീകരിച്ചതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

സംഭവത്തിന് പിന്നാലെ ഇന്ന് നടത്താനിരുന്ന വിസ അപ്പോയിന്‍മെന്റുകള്‍ റദ്ദാക്കിയതായി മസ്‌കത്തിലെ യുഎസ് എംബസി അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading