ഖത്തറിലെ സാല്‍വ റോഡിന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടയ്ക്കുന്നു

IMG 20240706 WA0020

ദോഹ: ഖത്തറിലെ സാല്‍വ റോഡിലെ ഒരു ഭാഗം താല്‍ക്കാലികമായി അടച്ചിടുന്നു. സാല്‍വ റോഡിലെ ഫലേഹ് ബിന്‍ നാസര്‍ ഇന്റര്‍സെക്ഷനാണ് താല്‍ക്കാലികമായി അടയ്ക്കുന്നത്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ഏകോപനത്തോടെ നിശ്ചിത റോഡ് ഒരു മാസത്തേക്ക് താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. ജൂലൈ 8, തിങ്കളാഴ്ച മുതലാണ് റോഡ് അടച്ചിടുന്നത്. അതേസമയം സബാഹ് അല്‍ അഹമ്മദ് കോറിഡോര്‍ ഗാതഗതത്തിനായി തുറക്കുമെന്നും അതോറിറ്റി അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading