ദുബായ്: ദുബായിലെ അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ 2 ല്‍ തീപിടിച്ചു. കഴിഞ്ഞദിവസം (ജൂണ്‍ 16, ഞായറാഴ്ച) ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അഗ്നിശമനാസേന സ്ഥലത്തെത്തി തീയണച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം വ്യവസായ മേഖലയില്‍ നിന്ന് കനത്ത പുക ഉയര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്തേക്ക് ആംബുലന്‍സ് എത്തിയതായും ദുബായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
