മനാമ: ബഹ്‌റൈനില്‍ ഈദ് അല്‍ അദ്ഹയോട് അനുബന്ധിച്ച് 545 തടവുകാര്‍ക്ക് കിംഗ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ മാപ്പ് നല്‍കി. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 545 തടവുകാര്‍ക്ക് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചതിന് ശേഷം പ്രത്യേക മാപ്പ് അനുവദിച്ച് കിംഗ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം മാപ്പ് അനുവദിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
