കോട്ടയം: ലുലു ഗ്രൂപ്പിന്റെ കോട്ടയത്തെ സ്ഥാപനത്തിലേക്ക് വിവിധ ഒഴിവുകളില്‍ നിയമനം. സൂപ്പര്‍ വൈസര്‍, സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍, ഓഫീസര്‍, ഗാര്‍ഡ്, സിസിടിവി ഓപ്പറേറ്റര്‍, ടെക്‌നീഷ്യന്‍, മള്‍ട്ടി ടെക്‌നീഷ്യന്‍, മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍, സ്റ്റോര്‍ കീപ്പര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എക്‌സിക്യൂട്ടീവ് ഷെഫ്, വിഷ്വല്‍ മെര്‍ച്ചന്‍ഡൈസര്‍, സെയില്‍സ്മാന്‍, സെയില്‍സ് വുമണ്‍, കാഷ്യര്‍ (Age Limit 20-30 years, B.Com, Freshers can apply), റൈഡ് ഓപ്പറേറ്റര്‍ (Age Limit 20-30 years, HSC/Diploma, Freshers can apply), കമ്മീസ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ബുച്ചര്‍, ടെയിലര്‍, ഹെല്‍പ്പര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.
ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജൂണ്‍ 20, 21 തീയതികളിലായാണ് ഇന്റര്‍വ്യൂ. രാവിലെ ഒന്‍പത് മണിമുതല്‍ വൈകിട്ട് 4 മണിവരെ കോട്ടയത്തെ ആന്‍സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇന്റര്‍വ്യു.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലം:
ANN’S INTERNATIONAL CONVENTION – & EXHIBITION CENTRE, ERAYIL KADAVU KOTTAYAM, KERALA – 673003
20.06.2024 & 21.06.2024 9 AM to 4 PM
കൂടുതൽ ഗൾഫ് വാർത്തകൾക്കും ജോലി ഒഴിവുകൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
വാട്സ്ആപ്പ് ചാനൽ ലിങ്ക്
