കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും തീപിടിത്തം. ഇന്ത്യക്കാര്‍ക്ക് അടക്കം ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മഹ്ബൂല ബ്ലോക്ക് ഒന്നിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും ജോലി ഒഴിവുകൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
വാട്സ്ആപ്പ് ചാനൽ ലിങ്ക്
