പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നേരിയ ഭൂചലനം

IMG 20240615 WA0000

പാലക്കാട്: പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നേരിയ ഭൂചലനം. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 8.15ഓടെയാണ് വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. തൃശ്ശൂരില്‍ ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും പാലക്കാട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

അതേസമയം ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും തീവ്രത എത്രയെന്നും വ്യക്തമല്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശങ്കള്‍ വേണ്ടെന്നും ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  

https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading