തമിഴ്‌നാട്ടില്‍ വാക്കുതര്‍ക്കത്തിനിടെ ഒന്‍പത് വയസ്സുകാരനെ സഹപാഠി കുത്തിക്കൊന്നു

img 20240507 wa0042

മധുര: മധുരയില്‍ വാക്കുതര്‍ക്കത്തിനിടെ ഒന്‍പത് വയസ്സുകാരനെ പതിമൂന്ന് വയസ്സുകാരന്‍ കുത്തിക്കൊന്നു. മധുരയിലെ മേലൂരിലെ ബീഹാര്‍ സ്വദേശികള്‍ പഠിക്കുന്ന സ്വകാര്യ ഉര്‍ദു കേന്ദ്രത്തില്‍ വെച്ചാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായിരുന്ന വാക്കുതര്‍ക്കത്തിനിടെ സമീപത്തുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സഹപാഠിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു, കൊലപാതക ശേഷം മൃതദേഹം അടുത്തുള്ള അഴുക്കുചാലില്‍ ഉപേക്ഷിച്ചതായാണ് വിവരം.

കുട്ടി വീട്ടിലെത്താത്തതിനാല്‍ മാതാപിതാക്കള്‍ പോലീസ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading