അബുദാബിയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തി

img 20240401 wa0017

അബുദാബി: യുഎഇയില ജനപ്രിയ റാഫിള്‍ നറുക്കെടുപ്പായ ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.  ഇന്ന് മുതല്‍ നറുക്കെടുപ്പ് നിര്‍ത്തുന്നതായി സംഘാടകര്‍ അറിയിച്ചു.

യുഎഇ റെഗുലേറ്ററി ഗെയിമിംഗ് അടിസ്ഥാനമാക്കിയാണ് തീരുമാനം. അതേസമയം 262 സീരിസിന്റെ തത്സമയ നറുക്കെടുപ്പ് ഏപ്രില്‍ 3 ന് നടക്കും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading