ഒമാനില്‍ പാഴ്മരവും പഴയ സ്‌പോഞ്ചും ഉപയോഗിച്ച് ഫര്‍ണീച്ചര്‍ നിര്‍മാണം; പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

img 20240401 wa0022

മസ്‌കത്ത്: ഒമാനില്‍ അനധികൃതമായി ഫര്‍ണീച്ചര്‍ നിര്‍മാണം നടത്തിയ പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടേതാണ് നടപടി.പാഴ്മരവും പഴയ സ്‌പോഞ്ചുകളും ഉപയോഗിച്ച് ഫര്‍ണിച്ചറുകള്‍ പുനര്‍ നിര്‍മിച്ചതിനാണ് പ്രവാസി തൊഴിലാളികള്‍ പിടിയിലായത്. 

ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി സാഹചര്യത്തില്‍ ഫര്‍ണീച്ചറുകള്‍ നിര്‍മിക്കുന്നതായി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ആയിരം ഒമാനി റിയാല്‍ പിഴയും ചുമത്തി.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading