അസാധാരണമായ കാലാവസ്ഥ;വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

InShot 20260913 125950479

ദോഹ: അസാധാരണമായ കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം.  സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും വാഹനമോടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ നിർദ്ദേശിച്ചു.

വരും ദിവസങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ഈ കാലയളവിൽ അന്തരീക്ഷത്തിലെ ആർദ്രത (humidity) ഉയർന്ന നിലയിൽ തുടരുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) ഏറ്റവും പുതിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading