റിയാദ്: സൗദി അറേബ്യയിൽ പൈപ്പ്‌ലൈനിനു നേരെ ആക്രമണം. ഇറാഖി മേഖലയിൽ നിന്ന് വന്ന ഡ്രോണുകൾ റിയാദ്, മദീന മേഖലകളിലെ കിഴക്ക്-പടിഞ്ഞാറ് പൈപ്പ് ലൈനുകൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണതെ ഖത്തർ, യുഎഎ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ പൈപ്പ് ലൈനുകൾ അടച്ചു.
ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദി അറേബ്യയുടെ പരമാധികാരത്തോടുള്ള നഗ്നമായ ലംഘനവും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുമാണ് ഇത്തരം ആക്രമണങ്ങളെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
