ഉം സലാലിലെ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

InShot 20260911 142736546

ദോഹ: ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കിയതിനെത്തുടർന്ന് ഉം സലാലിലെ റെസ്റ്റോറന്റ് അടപ്പിച്ച് അധികൃതർ. 7 ദിവസത്തേക്ക് അടച്ചുപൂട്ടാനാണ് ഉം സലാൽ മുനിസിപ്പാലിറ്റിയുടെ ഉത്തരവ്.

വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത കണ്ടെത്തിയതിന് പിന്നാലെ യാണ് നടപടി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading