പിതാവ് അമീര്‍ വിടവാങ്ങി

IMG 20260712 WA0000

ദോഹ: പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അന്തരിച്ചു. ഖത്തര്‍ അമീറിന്റെ പിതാവും മുന്‍ അമീറുമാണ്. അമീരി ദിവാനാണ് മരണ വിവരം അറിയിച്ചത്. 74 വയസ്സായിരുന്നു.

ഇന്ന്, ജൂലൈ 12ന് രാവിലെയായിരുന്നു അന്ത്യം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
His Highness the Father Emir Sheikh Hamad bin Khalifa Al Thani, who passed away this morning, 27 Muharram 1448, corresponding to 12 July 2026, at the age of 74.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading