ദോഹ: ഖത്തറിന് നേരെ വീണ്ടും ഇറാൻ ആക്രമണം. രാജ്യത്തെ ലക്ഷ്യമാക്കിയ മിസൈൽ പ്രതിരോധിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ന്, ജൂലൈ 12 രാവിലെയായിരുന്നു ആക്രമണം. എവിടെയാണ് ആക്രമണം നടന്നതെന്ന് വ്യക്തമല്ല. പൊതുജനങ്ങളുടെ ഫോണുകൾ സുരക്ഷാ മുന്നറിയിപ്പ് സന്ദേശവും ലഭിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –
https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
