ദോഹ: ഖത്തറില്‍ ഷെവര്‍ലെ സില്‍വര്‍ഡോ 2026 മോഡല്‍ വാഹനങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം തിരിച്ചുവിളിച്ചു. രാജ്യത്തെ ഷെവര്‍ലെ വാഹനങ്ങളുടെ അംഗീകൃത ഡീലറായ അല്‍ ജയ്ദ ഓട്ടോമോട്ടീവ് കമ്പനിയുമായി സഹകരിച്ചാണ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്.
ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓര്‍ഗനൈസേഷന്‍ (GSO) റെഗുലേഷന്‍ നമ്പര്‍ 42 പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. വാഹന ഡീലര്‍മാര്‍ വാഹന തകരാറുകള്‍ സംബന്ധിച്ച ബാധ്യതകള്‍ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ഏകോപനത്തിന്റെയും നിരീക്ഷണത്തിന്റെയും ഭാഗമാണ് നടപടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Commerce and Industry, Qatar in cooperation with Al Jaidah Automotive Company, the authorized dealer for Chevrolet vehicles, has announced a recall of 2026 Chevrolet Silverado vehicles. This recall is due to some vehicles not complying with Gulf Standardization Organization (GSO) Regulation No. 42
