റിയാദ്: സൗദി അറേബ്യയില്‍ ഇറാന്റെ ഡ്രോണാക്രമണം നടന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇറാഖ് വ്യോമാതിര്‍ത്തിയില്‍ നിന്ന് രാജ്യത്തെ ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകള്‍ നശിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ ലംഘിക്കാനുള്ള ഏതൊരു ശ്രമത്തിനും മറുപടി നല്‍കാന്‍ ആവശ്യമായ എല്ലാ പ്രവര്‍ത്തന നടപടികളും രാജ്യം സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യോമാക്രമണത്തെ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Saudi Ministry of Defense announced on Sunday the interception and destruction of three drones after they entered the Kingdom's airspace from Iraqi airspace.
