ടെഹ്‌റാന്‍: ഇറാന്‍ തുറമുഖങ്ങളില്‍ വീണ്ടും നാവിക ഉപരോധം ആരംഭിക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കോം (CENTCOM) അറിയിച്ചു. ഇറാനിയന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതും പുറപ്പെടുന്നതും ഉള്‍പ്പെടെയുള്ള എല്ലാ സമുദ്ര ഗതാഗതവും ഇന്ന്, ഏപ്രില്‍ 13 ന് രാവിലെ 10 മണി മുതല്‍ യുഎസ് സേന ഉപരോധിക്കുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) പ്രഖ്യാപിച്ചു.
അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ ഉള്‍ക്കടലിലുമുള്ള ഇറാനിയന്‍ തുറമുഖങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളെയും ലക്ഷ്യമിട്ടാണ് നടപടി. ഇറാന്‍ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും പ്രവേശിക്കുകയോ പുറപ്പെടുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകളില്‍ ഒരേപോലെ ഉപരോധം നിഷ്പക്ഷമായി നടപ്പാക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ഇറാനിയന്‍ ഇതര തുറമുഖങ്ങളിലേക്കും തിരിച്ചും ഹോര്‍മുസ് കടലിടുക്ക് കടത്തിവിടുന്ന കപ്പലുകളുടെ ഗതാഗതത്തെ തടസ്സപ്പെടുത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
United States Central Command (CENTCOM) has announced that U.S. forces “will begin implementing a blockade of all maritime traffic entering and exiting Iranian ports on April 13 at 10 a.m. ET, in accordance with the President’s proclamation
