ഖത്തറിന് നേരെ ഇന്നും ഡ്രോൺ ആക്രമണം

InShot 20260402 200027049

ദോഹ: ഖത്തറിന് നേരെ വീണ്ടും ഇറാന്റെ ഡ്രോണാക്രമണം. ഇറാനില്‍ നിന്ന് ഖത്തറിനെ ലക്ഷ്യമാക്കി ഇന്ന്, ഏപ്രിൽ 2, വ്യാഴാഴ്ച എത്തിയ നിരവധി ഡ്രോണുകള്‍ വിജയകരമായി പരാജയപ്പെടുത്തിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഏത് സമയത്താണ് ആക്രമണം നടന്നതെന്ന് വ്യക്തമല്ല. പൊതുജനങ്ങളുടെ ഫോണുകളിലേക്ക് ഇന്നും അടിയന്തര അലര്‍ട്ട് സന്ദേശങ്ങള്‍ എത്തിയില്ല. ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്ല.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading