ഡല്‍ഹി: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 16 വരെ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് (12) പരീക്ഷകള്‍ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു.
പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് മാര്‍ച്ച് 16ന് ശേഷമുള്ള പരീക്ഷകള്‍ സംബന്ധിച്ച് മാര്‍ച്ച് 14ന് സര്‍ക്കുലര്‍ പ്രസിദ്ധീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
