ദോഹ: ഖത്തറിൽ വീണ്ടും വാഹനങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം. സുപ്രീം കൗൺസിൽ ഓഫ് ജുഡീഷ്യറിയുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷൻ വാഹനങ്ങളുടെ ലേലം നടത്തുന്നു.
2026 മാർച്ച് 4 ബുധനാഴ്ച ലേലം നടക്കും. സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ ഔദ്യോഗിക ലേല അപ്ലിക്കേഷൻ വഴി ലേലത്തിൽ പങ്കെടുക്കാം. ആപ്പിൽ രാത്രി 9 മുതൽ 11:30 വരെ ലേലം നടക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
